പ്രിയപ്പെട്ടവരെ,
2018ൽ പാപ്പാത്തി വഴി "രാജാവിന്റെ വരവും കല്പമൃഗവും" പുറത്തു വന്ന് അഞ്ചു വർഷമാവുന്നു. ഈ കാലയളവിൽ എഴുതിയ കവിതകളുടെ സമാഹാരമാണ് -
"കള്ളിമുള്ളിന്റെ ഒച്ച"
പ്രിയപ്പെട്ടവർ
എഴുതിയ കുറിപ്പുകൾ ബ്ലർബിലും ഉള്ളിലുമായുണ്ട്.
Krishna Deepak ന്റെതാണ് കവർ.
ലോഗോസ് ബുക്ക്സിൽ ഇപ്പോൾ പുസ്തകം ലഭ്യമാണ്.
കള്ളിമുള്ളിന്റെ ഒച്ചയെ പ്രിയപ്പെട്ട വായനക്കാർ വായനയിൽ ഉൾപ്പെടുത്തുമല്ലോ.
കോപ്പികൾക്ക് വിളിക്കൂ / വാട്സാപ്പ് :-7510995588
ലോഗോസ് വാട്സാപ്പ് ലിങ്ക് 






കവിതകൾക്കും പുസ്തകങ്ങൾക്കും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി, സ്നേഹം.
#KallimullinteOcha